കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10, 11, 12 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിക്ക് സമീപമുള്ള സഭാഹാളിൽ കൺവെൻഷൻ നടക്കും.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.എം കുരുവിള ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റേഴ്സ് ഷാജി എം.പോൾ, അനിൽ കൊടിത്തോട്ടം, ബി.മോനിച്ചൻ എന്നിവർ പ്രസംഗിക്കും. എലൈവ് സിംഗേഴ്സ് ആലപ്പുഴ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ റെജി. പി. കുരുവിള നേതൃത്വം നല്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.