ഐ പി സി പുന്നവേലി സെന്റർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ നൂറോമ്മാവ് ശാലേം ഗ്രൗണ്ടിൽ വച്ച് നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്ന തിൽ,രാജു മേത്ര, സണ്ണി കുര്യൻ, അജി ആന്റണി, വർഗീസ് ജോസഫ്, ഷാജി വർഗീസ് പാലക്കമണ്ണിൽ, സിസ്റ്റർ സൂസൻ ഷാജി എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നതും ആയിരിക്കും.
ഡേവിഡ് ഹാർപ്സ് മ്യൂസിക് മിനിസ്ട്രി ഗാനശ്രൂശൂഷ നിർവഹിക്കുന്നതും ആയിരിക്കും. 5 ന് രാവിലെ 8.30 മുതൽ 1 വരെ നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവെൻഷൻ സമാപിക്കും.
പാസ്റ്റർ റെജി മല്ലശ്ശേരി
(പബ്ലിസിറ്റി കൺവീനർ)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.