ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭാശുശ്രൂഷകനും ഈ സ്റ്റേൺ റീജിയൻ സെക്രട്ടറിയുമായ ഡോ. ബാബു തോമസ് അങ്കമാലി ടൗൺ ഐ.പി.സി. ചർച്ചിൽ പ്രസംഗിക്കുന്നു.
നാളെ രാവിലെ 7 മണി മുതൽ 9 വരെ നടക്കുന്ന സഭാ യോഗത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. അങ്കമാലി പി.പി. ജോർജ് ആന്റ് സൺസ് ബൈബിൾ പബ്ളിക്കേഷൻസ് ബിൾഡിംഗിലെ രണ്ടാം നിലയിലാണ് ആരാധന നടക്കുന്നത്.
ഏവരെയും കർതൃ നാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98956 56080, +91 99471 53160























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.