കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ജനത, ബഫർ സോൺ നിബന്ധനകളിലും, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിയമങ്ങളിലും, വന്യമൃഗ ശല്യങ്ങളിലും പെറുതിമുട്ടി ദുരിത ജീവിതം നയിക്കുമ്പോൾ.
ദൈവം മനുഷ്യരെ സൂക്ഷിക്കേണ്ടതിനും, സകല പൗരന്മാർക്കും അവരുടെ നീതിയും , ന്യായവും സംരക്ഷിക്കപ്പെടേണ്ടതിനും, ആശങ്കകൾ ഇല്ലാതെ പുരോഗമന പ്രവർത്തികൾ വയനാട്ടിൽ ഉളവാക്കേണ്ടതിനും കൂട്ടമായി പ്രാർത്ഥിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.