ജനുവരി 15 മുതൽ 22 വരെ കുമ്പനാട് നടക്കുന്ന ഐ.പി സി അന്തർദേശീയ കൺവൻഷനിൽ ക്രൈസ്തവചിന്തയുടെ പബ്ളിക്കേഷൻ / വിഭാഗമായ കൊച്ചിൻ ബുക്ക്സിന്റെ പുസ്തകങ്ങൾ സൗജന്യ വിലയ്ക്ക് ലഭിക്കും. 1100 രൂപയുടെ പുസ്തകങ്ങൾ 500 രൂപയ്ക്കാണ് നൽകുന്നത്.
ചരിത്രവും കാണാപ്പുറങ്ങളും (ഡോ. ഓമന റസ്സൽ ),
വെളിപ്പാട് പുസ്തക വ്യാഖ്യാനം ( നൈനാൻ മാത്തുള്ള – ഹ്യൂസ്റ്റൺ),
Mysterious Ocean Walkers ( മനു ഫിലിപ്പ് ഫ്ലോറിഡ),
സിക്ളാഗിൽ സഭ കൂടിയപ്പോൾ (പി.എസ്. ഫിലിപ്പ് പൊടിമണ്ണിൽ ഹ്യൂസ്റ്റൺ),
യാത്ര (കെ.എൻ റസ്സൽ) എന്നിവയാണ് 1100 രൂപ യുടെ പുസ്തകങ്ങൾ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.