ആത്മീയ സംഗമത്തിന്റെ തുടക്കമായ ബുധൻ മുതൽ ഞായർ വരെ നടക്കുന്ന ജനറൽ കൺവെൻഷന്റെ പ്രാരംഭ ദിവസം പാസ്റ്റർ ബോബൻ തോമസിന്റെ അധ്യക്ഷതയിൽ ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം 103 ാം സങ്കീർത്തനം വായിച്ച് ദൈവം നമ്മുടെ മേൽ പകർന്ന പരിശുദ്ധാത്മാവിന്റെ ശക്തിയോടെ നമ്മൾ നയിക്കപ്പെടും എന്ന് ആശീർവദിച്ച് പ്രാർത്ഥിച്ച് സമർപ്പിച്ചു.
പാസ്റ്റർ റ്റി എം കുരുവിള മുഖ്യ സന്ദേശം അറിയിച്ചു. ക്രൈസ് ഫോർ ഇന്ത്യ
സിംഗേഴ്സ് ഗാനങ്ങൾ ആലപിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.