ആധുനികയുവതയും സമൂഹവും ആഭിമുഖീകരിക്കുന്ന സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ നേരിടുന്നതിനും ജീവിതവിജയത്തിനും സജ്ജമാക്കുന്ന ഏകദിന കൗൺസലിംഗ് ശില്പശാല ജനുവരി 26നു കോട്ടയം മേഖല PYPA യുടെ ആഭിമുഖ്യത്തിൽ മാങ്ങാനം സോഫിയ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ വച്ചു നടക്കുന്നു
ക്ലാസ്സുകൾ നയിക്കുന്നത് ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ. കൗൺസലിംഗിനെക്കുറിച്ച് വ്യക്തമായ രൂപരേഖയും പ്രായോഗിക പാഠങ്ങളും ചർച്ചയും ചോദ്യോത്തരവും എല്ലാമടങ്ങിയ ഈ സമ്മേളനം
വിവിധ സെക്ഷനുകളിൽ Dr എബി പീറ്റർ, Dr നൈനാൻ കുര്യൻ, Dr ബെഞ്ചമിൻ മാത്യു, Dr ജോർജ് മാത്യു എന്നിവർ ക്ലാസ്സ് എടുക്കും
മുൻകൂർ രജിസ്ട്രേഷന് 9539797278























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.