ഇന്ന് 100-ഓളം ക്യാൻസർ – ഡയലിസിസ് രോഗികൾക്കുള്ള സഹായം വിതരണം ചെയ്യുന്നു. വൈകിട്ട് ഏഴ് മണിക്കാണ് സൂമിൽ വിതരണ സമ്മേളനം നടക്കുന്നത്. 12-ാം തീയതി മുതൽ E-Banking . സംവിധാനത്തിലൂടെ പണം അയച്ചു തുടങ്ങും.
റവ. സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ് എന്നിവർ എന്നിവർ പ്രസംഗിക്കും. റവ. വർഗ്ഗീസ് മത്തായി അദ്ധ്യക്ഷത വഹിക്കും.ക്രൈസ്തവ ചിന്ത വായനക്കാരായ പ്രിയപ്പെട്ടവരും സഹായത്തിന് അവർ ഹരായവരും എല്ലാ അഭ്യുദയകാംക്ഷികളും ഈ യോഗത്തിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Join Zoom Meeting

https://us06web.zoom.us/j/85995395346?pwd=b0ptSjcwclkxV0FNS0NSMjlINTBsUT09
Meeting ID: 859 9539 5346
Passcode: 12345























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.