സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊല്ലകടവ് : IAG ചാരിറ്റബിൾ ഫൗണ്ടേഷന്റെയും പരുമല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 21- ന് രാവിലെ 9 മണി മുതൽ ഒരു മണി വരെ കൊല്ലകടവ് ജംഗ്ഷന് സമീപം മേലേവീട്ടിൽ ടവറിൽ വെച്ച് ബഹു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ജനറൽ മെഡിസിൻ (ജനറൽ ഫിസിഷ്യൻ വിഭാഗം), മെഡിക്കൽ ഓങ്കോളജി (കാൻസർ രോഗ വിഭാഗം) കാർഡിയോളജി (ഹൃദ്രോഗ വിഭാഗം), ഒഫ്താൽമോളജി (നേത്ര രോഗ വിഭാഗം) എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നതാണ്.

ക്യാമ്പിൽ നിന്നും റഫർ ചെയ്തുവരുന്ന രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ കൂടാതെ സർജറി, റേഡിയോളജി, ആൻജിയോപ്ലാസ്റ്റി, ഹൃദയശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ, കണ്ണടകൾ തുടങ്ങിയവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പരുമല ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്നതായിരിക്കും.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : ജി. ബേബി – 9400531435, രാജൻ ഫിലിപ്പ് – 8111932751, Pr. സാം. പി. ലൂക്കോസ് – 9447416366, പരുമല ഹോസ്പിറ്റൽ – 04792312266, 2317000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!