റെജി മൂലേടം രചിച്ച ‘ലോട്ടോസ് ഈറ്റേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുഡ്‌ന്യൂസ് എഡിറ്റര്‍ റ്റി.എം. മാത്യു ഡോ. ജേക്കബ്ബ് മാത്യു തൊടുപുഴയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കോലഞ്ചേരി ഐപിസി ഹാളില്‍ നടന്ന ചടങ്ങില്‍ ഗുഡ്‌ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ മാത്യു കിങ്ങിണിമറ്റം അദ്ധ്യക്ഷത വഹിച്ചു. ഏലിയാസ് കെ. ജോസഫ് ആശംസ അറിയിച്ചു. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം ഹൈദരാബാദിലെ ഒ.എം. ബുക്‌സ് പ്രസിദ്ധീകരണം ചെയ്യുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.