കരുളായി എ. ജി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം

കരുളായി എ. ജി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം

കരുളായി (നിലമ്പൂർ): എബനേസർ അസംബ്ലീസ്‌ ഓഫ് ഗോഡ്, കരുളായി സഭയുടെ നേതൃത്വത്തിൽ 2023 ജനുവരി 04, 05, 06 തീയ്യതികളിൽ സുവിശേഷ മഹായോഗം കിണറ്റിങ്കൽ, കരുളായിയിൽ നടക്കും.

പാസ്റ്റർ മത്തായി പുന്നൂസ്(എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) ഉത്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ പോൾസൺ കണ്ണൂർ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മോനച്ചൻ ദാനിയേൽ-9495197943.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!