അബുദാബി : ഗില്ഗാൽ ഫെല്ലോഷിപ് അബുദാബി (ഐ.പി.സി ഗില്ഗാൽ) സഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബർ 28 ബുധനാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ വൈകിട്ട് 7:30 മുതൽ 9:00 മണി വരെ ‘റിവൈവൽ’ ബൈബിൾ സ്റ്റഡി ഓൺലൈൻ വഴിയായി നടത്തപ്പെടുന്നു.
പ്രസ്തുത മീറ്റിംഗിൽ ഡോക്ടർ എബി പീറ്റർ കോട്ടയം ക്ലാസുകൾ നടത്തുകയും പാസ്റ്റർ എം ജെ ഡൊമിനിക് നേതൃത്വം നൽകുകയും ചെയ്യും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.