ചൈനയിലെ ശ്‌മശാനങ്ങൾ ശവങ്ങളെക്കൊണ്ട് നിറഞ്ഞതായി മാധ്യമറിപ്പോർട്ടുകൾ. മിക്ക ആശുപത്രികളിലെയും തീവ്രപരിചര വിഭാഗങ്ങൾ രോഗികളെക്കൊണ്ട് നിറത്തു കഴിഞ്ഞു.
പ്രായമായ ആളുകളാണ് അധികവും. ചൈനയിൽ ഇതുവരെ 24 കോടി ജനങ്ങൾ രോഗബാധിതരായി എന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ പറയുന്നത്. ശക്തമാക്കിയ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രക്ഷോഭത്തെത്തുടർന്ന് ഇളവ് വരുത്തിയിട്ടുണ്ട്.
ആശുപത്രികൾ തിങ്ങി നിറഞ്ഞതോടെ രോഗികൾ ഓൺലൈനിൽ ചികിത്സ തേടുന്നുണ്ട്. കൊവിഡിന്റെ പുതിയ വകഭേദമായ ബി.എഫ് -7 ന്റെ വ്യാപനമാണ് നടക്കുന്നത്. തലസ്ഥാനമായ ബെയ്ജിങ്ങ് , സെച്ചു വാൻ എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. ജനസംഖ്യയുടെ പകുതിയോളം രോഗം ബാധിച്ചവരാണത്രേ.
എന്നാൽ ചൈനയുടെ കണക്കിൻ പ്രകാരം പ്രതിദിനം 5000 പേർക്ക് മാത്രമേ രോഗം ബാധിക്കുന്നുള്ളു. ഇതിനിടെ സോഷ്യൽ മീഡിയ വഴി രണ്ട് മലയാളികൾ പറയുന്നത് പത്രങ്ങൾ പറന്നതുപോലെ മരണം അധികം നടക്കുന്നില്ലെന്നാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.