സാൻ-അന്റോണിയോ, യു.എസ്: കണ്ണൂർ ജില്ലയിൽ പെരിങ്കരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വിത്തുപുരയിൽ പാസ്റ്റർ സാം വി. തോമസിന്റെ ഭാര്യ ബിന്ദുവിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്റർറിൽ നിന്നും അഡ്വാൻസ് പ്രാക്ടീസ് ലീഡർഷിപ്പിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഡോ. ബിന്ദു സാം കർണാടക, ഉഡുപ്പി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും ശുശ്രുഷകനുമായിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഇമ്മാനുവേൽ പിള്ളെ യുടെ മൂത്ത മകളാണ്. മക്കൾ : സ്റ്റെഫി, ആരോൺ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.