ബെഥേൽ പി എം ജി അബുദാബി സിറ്റി ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് “ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ് ” ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ വെച്ചു രാത്രി 7:30 മുതൽ 9:30 വരെ നടത്തപ്പെടും.
പാസ്‌റ്റർ സൈമൺ ഏലപ്പാറ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.
ബെഥേൽ പി എം ജി ക്വയർ ഗാനങ്ങൾ ആലപിക്കും. സഭാ പാസ്റ്റർ ഇ .ബി.സത്യാർത്ഥി (ബാബു ) മീറ്റിങ്ങിനു നേതൃത്വം നൽകും.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.