ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പുതിയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം സംഘബലം വര്‍ദ്ധിപ്പിക്കുന്നതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടു.സാഹചര്യം നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് ഇല്ലാതായതില്‍ സന്തോഷമുണ്ട്. അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ നിലവിലുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഇന്ത്യയെയും ചൈനയെയും അമേരിക്ക പ്രോത്സാഹിപ്പിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു.
ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ്ങലാണ് ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടമുട്ടലുണ്ടായത്.നിയന്ത്രണ രേഖ ലംഘിച്ച് രാജ്യാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന്‍്റെ തിരിച്ചടിയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.