
മാവേലിക്കര: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ബിടെക് ബയോടെക്നോളജി-ബയോകെമിക്കൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സ്നേഹ സജിയെ ക്രൈസ്തവചിന്ത ആദരിച്ചു. ക്രൈസ്തവചിന്ത ആലപ്പുഴ ജില്ലാ കോഡിനേറ്റർ റെജി മല്ലശേരി സ്നേഹയുടെ വീട്ടിലെത്തി ആശംസകളറിയിച്ചു മെമൻ്റോ നൽകി. അനീഷ് വഴുവാടി സന്നിഹിതനായിരുന്നു.
ഐപിസി എബനേസർ വഴുവാടി സഭാംഗങ്ങളായ പോളച്ചിറക്കൽ സജി – സിനി ദമ്പതികളുടെ മകളാണ് സ്നേഹ. നൂറനാട് പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.