സിൽവാസ്സാ: ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബ്ലെസ്സ് ട്വൻ്റി20 സുവിശേഷ മഹായോഗം ഒക്ടോബർ 8 മുതൽ 9 വരെ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സ്റ്റാൻലി, കുമളി ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി മാത്യു ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
സും ഐഡി – 9911882233
പാസ്കോഡ് – 12345
കൂടുതൽ വിവരങ്ങൾക്ക്: +919930199223, +917600679579, +919978560766






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.