ഐപിസി പുതുപ്പള്ളി സെന്റർ-34-മത് കൺവെൻഷൻ സ്ഥലം മീനടംപുത്തൻപുര പടിക്ക് സമീപം ട്രിനിറ്റി സെന്റർ സമയം 2022 ഡിസംബർ 9 വെള്ളി മുതൽ 11 ഞായർ വരെ.
പ്രസംഗകർ: പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ പി എ മാത്യു, പാസ്റ്റർഎം വി എബ്രഹാം, പാസ്റ്റർ പി റ്റി തോമസ്, ഡോക്ടർ സാജു ജോസഫ്. ഗാനശുശ്രൂഷ സെന്റർ പി വൈപിഎ.
കൺവെൻഷനുവേണ്ടി പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിജു എബ്രഹാം























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.