ഗുരുവായൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് ഗുരുവായൂര്‍ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍ ഒക്ടോബർ 8 മുതൽ 10 വരെ നടക്കും. രാത്രി 8.30 മുതൽ 10.30 വരെ സൂം വെർച്വൽ യോഗമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മലബാര്‍ സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ സണ്ണി താഴാംപള്ളം, പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്, ഡോ. ജോളി താഴാംപള്ളം എന്നിവര്‍ പ്രസംഗിക്കും.
പാസ്റ്റര്‍ ജില്‍സ് കോയമ്പത്തൂര്‍ വര്‍ഷിപ്പ് ലീഡ് ചെയ്യും. ഡിസ്ട്രിക്റ്റ് പാസ്റ്റര്‍ ഇമ്മാനുവൽ എ.ജി., ഡിസ്ട്രിക്റ്റ് സെക്രട്ടറി ലിജു കെ.റ്റി. എന്നിവര്‍ നേതൃത്വം നല്‍കും.
സൂം ഐഡി – 878593725 പാസ്കോഡ് – 12345
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9562800118, 8589089100























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.