കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ, കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കമാകുന്നു.
അനുഗ്രഹീതരായ ദൈവദാസന്മാർ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. റവ. ഡോ. വി. ടി അബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.
പ്രാരംഭ ദിവസമായ ഇന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. മത്തായി പുന്നൂസ് ദൈവവചനം ശുശ്രൂഷിക്കും.
സമയം : ഡിസംബർ 1 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 10:00 മുതൽ 1:00 വരെയും, വൈകുന്നേരം 6:00 മുതൽ 8:30 വരെയും
സ്ഥലം : അസ്സംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, സി. എച്ച് ഫ്ലൈ ഓവറിന് സമീപം, കോഴിക്കോട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.