നിർമ്മാണ പ്രവർത്തനത്തിനിടയിൽ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാൾ മരിച്ചു.

നിർമ്മാണ പ്രവർത്തനത്തിനിടയിൽ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാൾ മരിച്ചു.

സാബു തൊട്ടിപ്പറമ്പിൽ .

ഇടുക്കി : പുതുതായി നിർമ്മിക്കുന്ന വീടിന് സമീപം കക്കൂസ് കുഴി എടുക്കുന്നതിനിടയിൽ കല്ലൂം മണ്ണും ഇടിഞ്ഞ് ദേഹത്ത് വീണ് ഓരാൾ മരിച്ചു.

രാമക്കൽമേട് തോവാളപ്പടിയിൽ ചിറയിൽ പുത്തൻവീട്ടിൽ മാത്തുക്കട്ടി ( 72) ആണ് മരിച്ചത് . കുടെ ഉണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ തൂക്കുപാലത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൂക്കുപാലം ദൈവ സഭ അംഗം ലില്ലിക്കുട്ടിയുടെ ഭർത്താവാണ് മരിച്ച മാത്തുക്കുട്ടി.
ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം പീന്നീട്
മക്കൾ : ഷീബ,ഷിബി,സിജി,ഷീജ,ജോണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!