സുൽത്താൻ ബത്തേരി : ഡോ. സാബു വർഗീസ് നേതൃത്വം നൽകുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആരംഭിച്ച സെമിനാർ സമാപിച്ചു.
ബത്തേരി ഏ ജി സഭയിലാണ് സെമിനാർ നടന്നത്. ഡോ. സാബു വർഗീസിനെ കൂടാതെ ഡോ. വിൽസൻ വർക്കി, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യ സംഘാടകനായ പാസ്റ്റർ അനീഷ് എം.ഐപ്പ് ഉൽഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ കെ.ജെ ജോബ്, ഇ .വി ജോൺ, സിജു സി.എസ്, എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. വി.സി. ജേക്കബ്, തോമസ് തോമസ് എന്നിവരും സംഘാടകരായി പ്രവർത്തിച്ചു.
























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.