
കളമശ്ശേരി : മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ കളമശ്ശേരി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ കൺവൻഷൻ കെ.സി ബി സി മാധ്യമ കമ്മീഷൻ സെക്രട്ടറിയും ഇടവക വികാരിയുമായ റവ ഡോ. എബ്രഹാം ഇരി ബിനിക്കൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ജിനൻ ജോർജ് അധ്യക്ഷത വഹിച്ചു. “ലഹരിയുടെ ചതിക്കുഴികൾ ” എന്ന വിഷയത്തിൽ
കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.
അനീഷ് പോൾ, സാലി ജേക്കബ്, ദിപു മാത്യു, മേരി കുര്യൻ എന്നിവർ പ്രസംഗിച്ചു .തുടർന്ന് സ്നേഹവിരുന്നും നടന്നു.
ജിനൻ ജോർജ്, (പ്രസിഡന്റ്, മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ ))
9895444591























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.