മെല്‍ബണ്‍: ഐ പി സി ഓസ്‌ട്രേലിയ റീജിയന്റെ ഈ മാസത്തിലെ മാസയോഗം നവംബര്‍ 19 ശനിയാഴ്ച്ച (19-11-2022) വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ (സിഡ്‌നി മെല്‍ബണ്‍ സമയം) ‘സൂ’ മിലൂടെ നടത്തപ്പെടുന്നു.
ഐ പി സി ഓസ്‌ട്രേലിയ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ വര്‍ഗീസ് ഉണ്ണുണ്ണി ശുശ്രൂഷകള്‍ക്ക് നേത്രത്വം നല്‍കും. പാസ്റ്റര്‍ പി ജെ ദാനിയേല്‍ ദൈവവചനം ശുശ്രൂഷിക്കും. ഗാന ശുശ്രൂഷകള്‍ക്ക് ജെയ്‌സണ്‍ കുടുംബവും (സിഡ്‌നി) നേത്രത്വം നല്‍കും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐ പി സി ഓസ്‌ട്രേലിയ റീജിയന്റെ മാസയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന എല്ലാ ദൈവ ദാസന്മാരോടും ദൈവ മക്കളോടുമുള്ള നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും എല്ലാവരുടെയും പ്രാര്‍ത്ഥന സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ ഏലിയാസ് ജോണ്‍ +61 423 804 644
ബ്രദര്‍ സന്തോഷ് ജോര്‍ജ്ജ് +61 423 743 267























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.