ഐ പി സി മൂന്നാർ സെന്റർ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം ഫിലിപ്പോസ് നിയമിതനായി (റെജി ഓതറ ) നിയമിതനായി.

മൂന്നാർ സെന്ററിന്റെ സ്ഥാപകപ്രസിഡന്റ് പാസ്റ്റർ കെ വൈ ജോഷ്വാ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടതിനെ തുടർന്നാണ് നിയമനം.2022 നവംബർ 13 ഞായറാഴ്ച വൈകിട്ട് മൂന്നാർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അപ്പോയിന്റിംഗ് സെറിമണിയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് നിയമനശുശ്രൂഷ നടത്തി.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകുകയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സിനോജ് ജോർജ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.