കൈപ്പട്ടൂർ ഐ പി സി ഗോസ്പൽ സെന്ററിന്റെ ചുമതലയിൽ 2022 നവംബർ 20 ഞായർ വൈകിട്ട് 6-9 വരെ കുഴിപ്ലാവിൽ ജോയി മാത്യുവിന്റെ ( ബിജോയി ഭവൻ ) ഭവാനാങ്കണത്തിൽ വച്ച് മുറ്റത്ത് കൺവൻഷനും ലഹരി വിരുദ്ധ സന്ദേശവും നടക്കും.
പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർ സി.ജി ആന്റണി അടൂർ പ്രസംഗിക്കും. ബേസിക് മിനിസ്ട്രി വോയ്സ് അടൂർ ഗാനശുശ്രൂഷ നടത്തും























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.