കോഴിക്കോട് : ഐ സി പി എഫ് കോഴിക്കോട് ജില്ലാ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 28 വരെ മീനങ്ങാടി ഐ സി പി എഫ് മലബാർ ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും.
കോഴിക്കോട് ജില്ലയിലെ 15 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി ഒരുക്കുന്ന ഈ ക്യാമ്പിൽ ഡോ. ഇടിചെറിയ നൈനാൻ, പാ. ജോ തോമസ് (ബാംഗ്ലൂർ), ഡോ. സിനി ജോയ്സ് മാത്യു, ഇവാ. അജി മാർക്കോസ്, ഇവാ. ബോബു ഡാനിയേൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം. രജിസ്റ്റർ ചെയ്യുവാൻ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSfVW91WArxlHm0w1ATR62HWD8vZkYejVJz6K_nfIFZb6JEsnA/viewform
കൂടുതൽ വിവരങ്ങൾക്ക്: Mob: 8281101274.
വാർത്ത: വി.വി.എബ്രഹാം, കോഴിക്കോട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.