പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ പൊതുപരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 27 ന് പ്രാദേശിക സഭകളിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള അമ്പത്തിമൂന്നു സെക്ഷനിൽ നിന്നും ഏകദേശം 9000 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
സെക്ഷൻ സണ്ടേസ്കൂൾ കൺവീനർമാർ നിയോഗിക്കുന്ന സൂപ്രവൈസർമാർ മേൽനോട്ടം വഹിക്കും.
ഡിസംബർ 24 ന് മാവേലിക്കരയിൽ വെച്ച് പേപ്പർ വാല്യൂവേഷൻ നടത്തി ഫലം പ്രസിദ്ധീകരിക്കുമെന്ന് സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ വർഗ്ഗീസ് അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.