
കൂനമ്മാവ് : സെന്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി നടന്ന മോട്ടിവേഷൻ സെമിനാർ
അസി: മാനേജർ ഫാ. റിനോയ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.പിറ്റി എ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു.
” നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസെടുത്തു.
പ്രിൻസിപ്പാൾ ഡോ. ഡീൻ റോയ്, ജിഷ ഡിനേഷ്യസ് , ബിജോയി ഫെലിക്സ് , പി.ജെ എസ്തർ , ആനി ജോസ് എന്നിവർ പ്രസംഗിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.