ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ നാലു സെന്ററുകളിലെ 13 ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ നൽകുന്നു. ഒപ്പം മാസയോഗവും നടക്കും.
മീനാക്ഷിപുരം, പാലക്കാട് നോർത്ത്, സൗത്ത്, നെന്മാറ എന്നീ സെന്ററുകളുടെ കൂട്ടായ്മയാണ് ഒരുമിച്ച് നടക്കുന്നത്.
നവംബർ 12 ശനിയാഴ്ച രാവിലെ 9.30 നാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്.
പാലക്കാട് ജോബീസ്മാളിലാണ് ( ഡയമണ്ട് ഹാൾ) സമ്മേളനം നടക്കുന്നത്.
പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ.സി തോമസ്, പാസ്റ്റർ അബ്രഹാം ജോർജ് , പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
വിശദ വിവരങ്ങൾക്ക് -9447923301 വിളിക്കുക.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.