ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍

ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍

ഐ.പി.സി. അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക്: ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 9-11 വരെ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7.30-നാണ് യോഗങ്ങള്‍ ആരംഭിക്കുന്നത്. സൂം വഴി ഈ യോഗങ്ങളില്‍ പങ്കെടുക്കാം. (ID 359022095)

പാസ്റ്റര്‍ രാജു ആനിക്കാട്, ഷിബിന്‍ ശാമുവല്‍, പാസ്റ്റര്‍ സനില്‍ ജോണ്‍, ബിന്‍സി ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ പ്രസംഗിക്കും.

റവ. ജോസഫ് വില്യംസ് (പ്രസിഡന്റ്), റവ. മാത്യു ഫിലിപ്പ് (വൈസ്പ്രസിഡന്റ്), ഡോ. ബാബു തോമസ് (സെക്രട്ടറി), ജോണ്‍സണ്‍ ജോര്‍ജ്ജ് (ജോ. സെക്രട്ടറി), ബാവന്‍ തോമസ് (ട്രഷറര്‍), ജെയിംസ് വര്‍ഗീസ് (സണ്‍ഡേ സ്‌കൂള്‍), റോജന്‍ സാം (പി.വൈ.പി.എ.), സോഫി വര്‍ഗീസ് (വിമന്‍സ് ഫെലോഷിപ്പ്) എന്നിവരാണ് ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!