മുണ്ടക്കയം: ഐ.പി.സി മുണ്ടക്കയം സെന്റർ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 ന് രാവിലെ 9:30 മുതൽ 1 മണി വരെ ഐ.പി.സി പാറത്തോട് ഇമ്മാനുവേൽ ഹാളിൽ വച്ച് ഏകദിന സെമിനാർ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ഇ.റ്റി കുഞ്ഞുമോൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പാസ്റ്റർ ഫിന്നി ജോസഫ് ” സഭയും യുവജനങ്ങളും” എന്ന തീമിനെ അടിസ്ഥാനമാക്കി ക്ലാസുകൾ എടുക്കും.
സെന്റർ പി.വൈ.പി. ഏ .പ്രസിഡന്റ് പാസ്റ്റർ ജോബി ചാക്കോ, സെക്രട്ടറി ബ കെബി.കെ. ടോംസ് എന്നിവർ നേതൃത്വം നൽകും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.