തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്സ് മീറ്റിൽ ബ്ലസ്സി എസ്.ബി ക്ക് ഒന്നാം സ്ഥാനം. 1500 മീറ്റർ, 3000 മീറ്റർ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വെള്ളറട ലക്ഷ്യ ഫിസിക്കൽ അക്കാദമിയിലാണ് ബ്ലസ്സി പരിശീലനം നേടിയത്. ആറാട്ടു കുഴി പെനിയേൽ ഹൗസിൽ ബിജി ദാസിന്റെ മകളും ഐ.പി.സി. ശുശ്രൂഷകൻ പാസ്റ്റർ എസ്. ഈ . ജ്ഞാനദാസിന്റെ കൊച്ചുമോളുമാണ്. ബ്ലസ്സിയും കൂടുംബവും ന്യൂ ഇന്ത്യ ദൈവ സഭാംഗങ്ങളാണ്.
വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ ബി. എസ്സ്സി കംപ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ബ്ലസ്സി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.