പെരുമ്പാവൂർ: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപക പ്രസിഡൻ്റ് ഡോ. സി.പി.വർഗീസ് മേജർ ഹാർട്ട് അറ്റാക്കിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലാണ്.
20 ശതമാനത്തിൽ താഴെയാണ് ഹൃദയത്തിൻ്റെ പ്രവർത്തനം. വെൻറിലേറ്ററിൻ്റെ സഹായത്തോടെയായിരിക്കുന്നു. കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി ഡയാലിസിസ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.