പുനലൂർ: എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ കൂട്ടായ്മ ഒക്ടോബർ 3 രാതി 7 മുതൽ 9 വരെ നടക്കും.
സൂപ്രണ്ട് റവ. പി. എസ്. ഫിലിപ്പ് മുഖ്യസന്ദേശം നൽകും. ലോകം നേരിടുന്ന കൊറോണ പ്രതിസന്ധയിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് ആഹ്വാനമാണ് പ്രാർത്ഥനാ കൂട്ടായ്മ. സൂം വെർച്വൽ മീറ്റിങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സൂം ഐഡി – 841 4211 6871 പാസ്കോഡ്- 010203























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.