മസ്കറ്റ്: ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോബർ 3ന് നടക്കും. ഒമാൻ സമയം വൈകിട്ട് 6.30 മുതൽ രാതി 8.30 വരെയാണ് യോഗം (ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ).

റവ. വൽസൻ എബ്രഹാം, റവ. വിൽസൺ ജോസഫ് എന്നിവരാണ് മുഖ്യപ്രസംഗകർ.
റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ഷാജി പാലയ്ക്കമണ്ണിൽ, സെക്രട്ടറി പാസ്റ്റർ സുനിൽ മാത്യു, ട്രഷറർ പാസ്റ്റർ വി. ബിനോയി പാപ്പച്ചൻ, ജോൺ ടി. ജെ, പോൾസൺ ഇ. ജി, എബ്രഹാം വർഗീസ്, തോമസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകും.
Zoom ID: 89958059128
Code: ipcoman

































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.