By: V. V. Abraham, Kozhikode
തൃശൂർ: ആദ്യകാല പെന്തകോസ്ത് പ്രവർത്തകരായ വീരമ്പുള്ളി പൊറിഞ്ചു വർഗീസ് -സാറ ദമ്പതികളുടെ കൊച്ചു മക്കൾ 13 പേർ ചേർന്ന് ഒരുക്കിയ “ഷാവെർസ് ഓഫ് ബ്ലെസ്സിങ് ” ഇന്ന് വൈകിട്ട് 5 മണിക്ക് യൂട്യൂബിൽ റിലീസ് ചെയ്യും.
പി. കെ. പോൾ വരികൾ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് ഫിന്നി ജോൺസൻ അറേഞ്ചിങ്ങ്
ആന്റ് റെക്കോർഡിങ്ങും
ഫ്രഡി ജോൺസൺ മിക്സിങ് ആന്റ് മാസ്റ്ററിങ്ങും ജോയൽ സാം എഡിറ്റിങ്ങും നിർവഹിച്ചു.
വിബിൻ, എബീന, ഫേബ, അക്സ, സബീന, സൂസൻ, അബി, ജോൺസിന, ജോയൽ, സെബിൻ, ജോഹാൻ, സ്റ്റെയിൻ, സ്റ്റെഫി എന്നിവർ ശബ്ദം നൽകി. എബീന വി ബാബു നേതൃത്വം നൽകി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.