By: Binu Baby
കൊച്ചി: മഹാത്മഗാന്ധി സർവകലാശാല ബയോഫിസിക്സ് പരീക്ഷയിൽ സില്ലാ സന്തോഷ് രണ്ടാം റാങ്ക് നേടി. ആലുവ ന്യൂലെഫ് ക്രിസ്ത്യൻ ചർച്ച് സഭാശുശ്രൂഷകൻ സന്തോഷ് റ്റി.ജെ യുടെയും ബിന്ദുവിന്റെയും മൂത്ത മകളാണ്.

By: Binu Baby
കൊച്ചി: മഹാത്മഗാന്ധി സർവകലാശാല ബയോഫിസിക്സ് പരീക്ഷയിൽ സില്ലാ സന്തോഷ് രണ്ടാം റാങ്ക് നേടി. ആലുവ ന്യൂലെഫ് ക്രിസ്ത്യൻ ചർച്ച് സഭാശുശ്രൂഷകൻ സന്തോഷ് റ്റി.ജെ യുടെയും ബിന്ദുവിന്റെയും മൂത്ത മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.