ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ പുത്രികാസഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു

ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ പുത്രികാസഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ പുത്രികാസഘടനകളുടെ 2022-2024 ലേക്കുള്ള ചുമതലക്കാരെ തിരഞ്ഞെടുത്തു.

തഴവാ ഏ.ജി.സഭയിൽ വെച്ച് നടന്ന സെക്ഷൻ ജനറൽ ബോഡി യോഗത്തിൽ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ അലക്സാണ്ടർ ശാമുവേലിന്റെ അധ്യക്ഷതയിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡബ്ലൂ.എം.സി. പ്രസിഡന്റ് ലില്ലിക്കുട്ടി അലക്‌സ്, സെക്രട്ടറി  മിനി സാം, ട്രഷറർ ജോളി റെജിയേയും സി.എ. പ്രസിഡന്റായി പാസ്റ്റർ മാത്യൂസ് കെ ജോസ്, സെക്രട്ടറി ലിവിൻ ജോസഫ്‌ ട്രഷാറയി ഫേബാ ജോസിനെയും സണ്ടേസ്കൂൾ കൺവീനറായി
പാസ്റ്റർ ബാബു ജോസ്, സെക്രട്ടറി  പ്രിൻസി മാത്യു, ട്രഷറർ സാജൻ ലൂക്കോസിനെയും തിരഞ്ഞെടുത്തു.

ഇവാഞ്ജലിസം ഡയറക്ടർ പാസ്റ്റർ.എബിമോൻ ഡാനിയേൽ, സെക്രട്ടറിയും ഖജാൻജിയും ഒരാൾ തന്നെയാണ് പാസ്റ്റർ സാംജോൺ മാത്യു.

പ്രയർ പാർണർ പാസ്റ്റർ കോശി വൈദ്യൻ ചെയർമാനും, ജോയിച്ചൻ സെക്രട്ടറിയും ട്രഷാറായും പ്രവർത്തിക്കുന്നു.

മിഷൻസ് ഡയറക്ടർ പാസ്റ്റർ സാമുവൽ വിൽസൻ്റും സെക്രട്ടറി. പാസ്റ്റർ റെജി.പിയും ട്രഷറർ പോളികാർപ്പും തിരഞ്ഞെടുക്കപ്പെട്ടു.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!