അരിസോണ ഇന്റർനാഷണൽ എ.ജി  സിൽവർ ജൂബിലി കൺവൻഷൻ ആഗസ്റ്റ് 12-ന് തുടങ്ങും

അരിസോണ ഇന്റർനാഷണൽ എ.ജി സിൽവർ ജൂബിലി കൺവൻഷൻ ആഗസ്റ്റ് 12-ന് തുടങ്ങും

അരിസോണ ഇന്റർനാഷണൽ അസംബ്ളി ഓഫ് ഗോഡ് സഭാ രൂപീകരണത്തിന്റെ 25-ാം വാർഷികം ആഗസ്റ്റ് 12 – 14 വരെ നടക്കും. പാസ്റ്റർ ഷിബു തോമസ് അറ്റ്ലാന്റ, പാസ്റ്റർ റിക്ക് റയാൻ എന്നിവർ പ്രസംഗിക്കും.

ഡോ. ടോം തോമസ് സംഗീത ശൂശ്രുഷയ്ക്ക് നേതൃത്വം നൽകും.

റവ. ഡോ.റോയി ചെറിയാനാണ് സഭയുടെ സീനിയർ ശുശ്രൂഷകൻ (480 – 390 – 1217 ) . അരിസോണ യിലെ ചാണ്ട്ലർ പട്ടണത്തിലെ സഭാ ഹാളിൽ വച്ചാണ് ജൂബിലി കൺവൻഷൻ നടക്കുന്നത്. (97 W Oakland street , Chandler,AZ 85225).
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ജെയ്മോൻ വർഗീസ്(480 – 241-7725), റവ.ഫിന്നി ജേക്കബ് (602 – 373 – 1915), മെൽവിൻ നെൽസൺ (480-242-7128).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!