അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലബാർ തിയോളജിക്കൽ സെമിനാരി പ്രിന്‍സിപ്പല്‍ പാസ്റ്റർ ജയിംസ് വർഗീസിനെ വിദഗദ്ധ ചികിത്സയ്ക്കു വേണ്ടി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. പനിയും കഫത്തിൻ്റെ ബുദ്ധിമുട്ടള്ളതിനാൽ മാത്രമാണ് ആശുപത്രി മാറിയത്. പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ പെരുമ്പാവൂരിൽ വച്ചാണ് അപകടമുണ്ടായത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.