ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി വിഭാഗത്തിൽ ലെഫ്റ്റനന്റായിരുന്ന മാമ്മൻ ചെമ്പകശ്ശേരിൽ അങ്കമാലി അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിൽ പ്രസംഗിക്കുന്നു.
ഇന്ന് വൈകിട്ട് ഏഴ് മണിക്കും ഞായറാഴ്ച രാവിലെ നടക്കുന്ന ആരാധനായോഗത്തിലും അദ്ദേഹം പ്രസംഗിക്കും. ക്രൈസ്തവ ചിന്തയുടെ എഡിറ്റോറിയൽ ബോർഡ് ചെയർമാനുമാണ് അദ്ദേഹം.
കേരളത്തിൽ നൂറു കണക്കിന് ആത്മീയ സമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. കൊറോണ കാലം കഴിഞ്ഞ ശേഷമുള്ള തന്റെ ആദ്യത്തെ സന്ദർശനമാണിത്. അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. പാസ്റ്റർ ഗ്ലാഡ്സൺ ഡാനിയൽ യോഗങ്ങൾക്ക് നേതൃത്വം നൽക്കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.