ഇന്ത്യൻവംശജ മൊഹിന്ദർ കെ. മിധയാണ് ഇനി ലണ്ടൻ സിറ്റി മേയർ . പടിഞ്ഞാറൻ ലണ്ടനിലെ ഈലിംങ് കൗൺസിലിൽ നിന്നാണ് ലേബർ പാർട്ടിക്കാരിയായ മൊഹിന്ദർ ജയിച്ചു കയറിയത്.
ആദ്യ ദളിത് വനിതാ മേയറാണ് ഇവർ. ഈ ലിംഗ് കൗൺസിലിലെ ഡെപ്യൂട്ടി മേയറായിരുന്നു ഇവർ. മെയ് അഞ്ചിന് നടന്ന പ്രദേശിക കൗൺസിലിൽ തെരഞ്ഞെടുപ്പിൽ മൊഹിന്ദർ വീണ്ടും തെരത്തെടുക്കപ്പെടുകയായിരുന്നു.
ബ്രിട്ടനിലെ ദളിത് സമൂഹത്തിന് അഭിമാനാർഹമായ മുഹൂർത്തമാണിതെന്ന് യു.കെ ഫെഡറേഷൻ ഒഫ് അംബദ്ക്കറൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് അസോസിയേഷൻ അദ്ധ്യക്ഷൻ സന്തോഷ് ദാസ് പറഞ്ഞു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.