By ജിജി ചാക്കോ തേക്കുതോട്
അടൂർ: ചന്ദനപ്പള്ളി ഐപിസി ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 മുതൽ 26 വരെ ഉപവാസപ്രാർത്ഥന നടത്തുന്നു. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10 വരെ സൂം വെർച്വൽ യോഗമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജോമോൻ കുമിളി, ജോയി പാറക്കൽ, പാസ്റ്റർ ലാൻസൺ പി. മത്തായി, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ജയിംസ് ജോർജ് പത്താനാപുരം, റാണി സിജു, പാസ്റ്റർ എം.എ. തോമസ് എന്നിവർ പ്രസംഗിക്കും.
സന്തോഷ് തമ്പി, പ്രിയങ്ക സന്തോഷ്, ഗ്ലാഡ്വിൻ, സിബി തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സൂം ഐഡി : 274 070 5213
പാസ്കോഡ് : 111































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.