വേങ്ങൂർ ശാരോൻ സഭ – ബി.ജി.എം.ഐ മിനിസ്ട്രി; പഠനോപകരണ വിതരണം നാളെ

വേങ്ങൂർ ശാരോൻ സഭ – ബി.ജി.എം.ഐ മിനിസ്ട്രി; പഠനോപകരണ വിതരണം നാളെ

കൊട്ടാരക്കര : വേങ്ങൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെയും ബി.ജി.എം.ഐ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ സായാഹ്നവും പഠനോപകരണ വിതരണവും നടത്തപ്പെടുന്നു. മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് വിദ്ധ്യാഭ്യാസ വിതരണം ഉത്ഘാടനം ചെയ്യും.

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് മുഖ്യ സന്ദേശവും നൽകുന്നു.

പാസ്റ്റർ ഗോഡ്സൻ സി. സണ്ണി, പാസ്റ്റർ ഷിബിൻ മാത്യു , പാസ്റ്റർ ബെൻസൻ കെ. സണ്ണി, തോമസ് മരുതിവിള, ഷിബു അലക്സ് പൂയപ്പള്ളി എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!