പുല്ലുവഴി ഐ.പി.സി ചർച്ച് കൺവൻഷൻ ഇന്ന് തുടങ്ങും

പുല്ലുവഴി ഐ.പി.സി ചർച്ച് കൺവൻഷൻ ഇന്ന് തുടങ്ങും

പുല്ലുവഴി ഐ.പി.സി സഭയുടെ ആഭിമുഖത്തിൽ നടക്കുന്ന സുവിശേഷ മഹായോഗങ്ങൾ ഇന്നാരംഭിക്കും. ഞായറാഴ്ച സമാപിക്കും. മുടത്തോട് –
നെല്ലിമോളം കവലയ്ക്ക് സമീപം പാനായിൽ പാസ്റ്റർ പി.ഒ. ഏലിയാസിന്റെ ഭവനാങ്കണത്തിലാണ് കൺവൻഷൻ നടക്കുന്നത്.

പെരുമ്പാവൂർ സെന്റർ മിനിസ്‌റ്റർ പാസ്റ്റർ എം. ഏ. തോമസ്, പി.സി ചെറിയാൻ, ഡോ.കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും. ഐ.പി.സി പുല്ലുവഴി ബെഥേൽ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ കെ.പി ബാബു – 94471 68673
വിമൽ വർഗീസ് – 98475 87569
പാസ്റ്റർ പി.ഒ. ഏലിയാസ് – 94479 16528

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!