മല്ലപ്പള്ളി യുപിഎഫ് കൺവൻഷൻ മേയ് 13 മുതൽ

മല്ലപ്പള്ളി യുപിഎഫ് കൺവൻഷൻ മേയ് 13 മുതൽ

തിരുവല്ല: മല്ലപ്പള്ളി യുപിഎഫ് 19- മത് കൺവൻഷൻ മേയ് 13 മുതൽ 15 വര സീയോൻപുരം ഗ്രൗണ്ടിൽ വൈകിട്ട് 6:30 മുതൽ 8:30 വരെ നടക്കും. പാസ്റ്റർ കെ . വി. ചാക്കോയുടെ അധ്യക്ഷ തയിൽ പാസ്റ്റർ ടി. വി. പോത്തൻ(എംയുപിഎഫ് പ്രസിഡന്റ് )ഉദ് ഘാടനം ചെയ്യും.

പാസ്റ്റർമാരായ ബാബു ചെറിയാൻ , കെ. ജെ. തോമസ്, ജെയ്‌സ് പാണ്ടനാട് എന്നിവർ പ്രസംഗിക്കും.ഫിന്നി തോമസിൻ്റ നേതൃത്വത്തിൽ എംയുപിഎഫ് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

പ്രകാശ് വി. മാത്യു, പാസ്റ്റർ സുരേഷ് കുമാർ, എന്നിവരാണു ജനറൽ കൺവീനർമാർ. പാസ്റ്റർമാരായ സാം പി. ജോസഫ്, ബിനോയ്‌ മാത്യു, ടി. എം. വർഗീസ്, ഐസക്ക് തോമസ്, എം. എ ഫിലിപ്പ്, ബെന്നി കൊച്ചു വടക്കേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!