സംസ്കാരം സെപ്റ്റംബർ 21ന്.
തിരുവല്ല: പ്രമുഖ ക്രൈസ്തവ മാധ്യമപ്രവർത്തകനും എഴുത്തുകാരനും മരുപ്പച്ച പത്രത്തിൻ്റെ ചീഫ് എഡിറ്ററുമായ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അമ്മ ഇലന്തൂർ പാലനിൽക്കുന്നതിൽ അന്നമ്മ വർഗീസ്(87) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 21 തിങ്കൾ. ഇന്ന് വൈകിട്ട് 4-നാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. പരേതനായ പി.എസ്. വർഗീസാണ് ഭർത്താവ്. ഉള്ളനാട് ഇടയാടിയിൽ കുടുംബാംഗമാണ്.
മക്കൾ- പാസ്റ്റർ തോമസ് വർഗീസ് (ന്യൂയോർക്ക്), ലീലാമ്മ മാത്യു(റാന്നി), ജോൺ വർഗീസ്, അന്നമ്മ ജോയി, പാസ്റ്റർ അനിയൻകുഞ്ഞ്. അച്ചൻകുഞ്ഞിൻ്റെ ഫോൺ – 9961103983






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.