തിരുവല്ല: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ(പിസിഐ) യുടെ നേതൃസമ്മേളനം മെയ് 2 രാവിലെ 10 മുതൽ 1 വരെ തിരുവല്ല കൊമ്പാടി ഡോ. ജോസഫ് മാർത്തോമാ ക്യാമ്പ്സെൻ്ററിൽ നടക്കും.
അന്തർദേശീയ മനുഷ്യാവകാശ പ്രവർത്തകനും മുൻ യുഎൻ ഉദ്യോഗസ്ഥനുമായ ജോൺ സാമുവേൽ(ജെഎസ് അടൂർ) ക്ലാസ് എടുക്കും.
പിസിഐ ദേശീയ ചെയർമാൻ എൻ. എം. രാജു ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിക്കും.
പിസിഐയുടെ ദേശീയ – സംസ്ഥാന എക്സിക്യൂട്ടീവ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, പുത്രികാസംഘടനകളുടെ ഭാരവാഹികൾ, പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.